കെഎസ്‌യു മാർച്ചിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്

നിയമസഭയിൽ സത്യാഗ്രഹമിരിക്കുന്ന യുഡിഎഫ് എംഎൽഎമാർക്ക് ഐക്യദർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കെഎസ്‌യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സഘർഷം.
സംഘർഷത്തെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തി ചാർജിൽ മൂന്ന് കെ.എസ്‌യു പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. വീക്ഷണം ഫോട്ടൊഗ്രാഫർ ദിനൽ കുമാറിനും ലാത്തി ചാർജിൽ പരുക്കേറ്റു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here