ബിജെപി നേതാവ് സി.കെ പത്മനാഭന്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരസമരം തുടങ്ങും

ckp

ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ പത്മനാഭൻ സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരസമരം തുടങ്ങും. സമരം തുടരുന്ന സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണന്റെ ആരോഗ്യനില വഷളായതിനെ തുടർന്നാണ്, പത്മനാഭനെ നിയോഗിക്കാൻ ബിജെപി സംസ്ഥാന നേതൃയോഗം തീരുമാനിച്ചത് . തിങ്കളാഴ്ച രാവിലെ 10-ന് സി.കെ പത്മനാഭൻ നിരാഹാരസമരം ആരംഭിക്കും .

Read More: ‘പുറത്തുള്ള സുരേന്ദ്രനേക്കാള്‍ അകത്തുള്ള സുരേന്ദ്രനെ ഭയപ്പെടണം’; മുന്നറിയിപ്പുമായി എ.എന്‍ രാധാകൃഷ്ണന്‍

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top