ദീപാ നിശാന്തിനെ കലോത്സവത്തില്‍ വിധി കര്‍ത്താവായി നിശ്ചയിച്ചതിനെ ന്യായീകരിച്ച് മന്ത്രി തോമസ് ഐസക്

thomas issax

ദീപാ നിശാന്തിനെ കലോത്സവത്തിൽ വിധി കർത്താവായി നിശ്ചയിച്ചതിനെ ന്യായീകരിച്ച് മന്ത്രി തോമസ് ഐസക്. ജഡ്ജിന്റെ ക്വാളിഫിക്കഷേൻ മാനുവൽ നോക്കിയാണ് നിശ്ചയിക്കുന്നത്. തെറ്റ് സംഭവിച്ചതിൽ അവർ മാപ്പു പറഞ്ഞുവെന്നും ഇതിൽ രാഷ്ട്രീയമായി ഒന്നും ഇല്ലെന്നും തോമസ് ഐസക് പറഞ്ഞു.മൂന്നു ദിവസമായി ചുരുക്കിയെങ്കിലും കലോത്സവം ഭംഗിയായി നടന്നുവെന്ന് മന്ത്രി പ്രതികരിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top