നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ’24’ ടീം

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യതയോടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ’24’ വാര്‍ത്താസംഘം.

’24’ വാര്‍ത്താസംഘത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും റിസര്‍ച്ച് ടീമും ചേര്‍ന്ന് തെരഞ്ഞെടുപ്പ് ഫലങ്ങളെ ഏറ്റവും കൃത്യതയോടെയും സത്യസന്ധമായും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ‘പഞ്ചാങ്കം’ രാവിലെ ആറ് മുതല്‍ സംപ്രേഷണം ആരംഭിക്കും.

https://goo.gl/cDs3Np

’24’ ന്റെ ഓണ്‍ലൈന്‍ പേജിലും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അറിയാവുന്നതാണ്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top