കേരളക്കര കാത്തിരിക്കുന്ന മഹാസംഗീത പുരസ്‌കാര നിശ ഫ്ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ്‌സ് ഇന്ന് കോഴിക്കോട്. സിനിമാ-സംഗീത ലോകത്തെ താരങ്ങള്‍ ഒന്നിക്കുന്ന പുരസ്‌കാര...
ആറ് വര്‍ഷത്തിനിടെ ട്വന്റിഫോറിന് യൂട്യൂബില്‍ 75 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്. ചുരുങ്ങിയ കാലത്തിനിടെ ഇത്രയേറെ സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കുന്ന അപൂര്‍വനേട്ടമാണ് ട്വന്റിഫോറിനുണ്ടായിരിക്കുന്നത്. സബ്‌സ്‌ക്രൈബേഴ്‌സിന്റെ...
.ട്വന്റിഫോര്‍- ഓക്‌സിജന്‍ തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. എട്ടു മണിയ്ക്ക് വോട്ടെണ്ണല്‍ തുടങ്ങി 8.09 ന് ഫലം കൃത്യമായി...
അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി കേരള ഒളിമ്പിക്‌സ് അസോസിയേഷനും ട്വന്റിഫോറും സംയുക്തമായി സംസ്ഥാനതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ...
വെമ്പായം തേക്കടയിൽ 24 ന്യൂസ് വാർത്താസംഘത്തെ കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ മർദിച്ചതിലും ഭീഷണിപ്പെടുത്തിയതിലും കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ...
ട്വന്റിഫോർ വാർത്താ സംഘത്തെ ആക്രമിച്ച കോൺഗ്രസ് നേതാവിനും സംഘത്തിനും എതിരെ പൊലിസിൽ പരാതി നൽകി. തേക്കട അനിൽ കുമാർ, ഷാനവാസ്,...
മലയാളം വാർത്താചാനലുകളിൽ പ്രേക്ഷകർക്കിഷ്ടം ട്വന്റിഫോർ. കേരളത്തിന്റെ പതിനാല് ജില്ലകളിൽ നടത്തിയ സർവേയിലാണ് പ്രേക്ഷകർ നേരിട്ട് അഭിപ്രായം രേഖപ്പെടുത്തിയത്.സർവേയിൽ പങ്കെടുത്ത 82...
ചാനല്‍ തുടങ്ങി ഏഴ് വര്‍ഷത്തിനുള്ളില്‍ യൂട്യൂബില്‍ 70 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കി ട്വന്റിഫോര്‍. ടെലിവിഷന്‍ ബാര്‍ക് റേറ്റിംഗിലും ഓണ്‍ലൈന്‍ കാഴ്ചക്കാരുടെ...
കോഴിക്കോട് ഷഹബാസ് കൊലപാതകത്തിൽ ഉടൻ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം. മെയ് പകുതിയോടെ കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ...
ലഹരിക്കും അക്രമത്തിനും എതിരെ ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നയിക്കുന്ന SKN 40 കേരള യാത്രയ്ക്ക് ഇന്ന്...