ഹര്‍ത്താല്‍; പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരത്ത് ബിജെപി ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ നടത്താനിരുന്ന പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാറ്റി. ഹൈസ്ക്കൂൾ വിഭാഗം രണ്ടാം പാദ വർഷ പരീക്ഷകളും മാറ്റി വച്ചു. ഇരുപത്തിയൊന്നാം തീയതിയിലേക്കാണ് പരീക്ഷകൾ മാറ്റിവച്ചിരിക്കുന്നത്. നാളെ സാധാരണ പോലെ ക്ലാസ് ഉണ്ടായിരിക്കുമെന്ന് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് അറിയിച്ചു. അതേസമയം, നാളത്തെ പരീക്ഷകൾക്ക് മാറ്റമില്ലന്ന് കേരള സർവകലാശാല അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here