മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ബിഎസ്പി

മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ബിഎസ്പി. ഇവിടെ 115 സീറ്റുകളിലാണ് കോണ്‍ഗ്രസിന് വ്യക്തമായ ലീഡുള്ളത്. ബിജെപി 103സീറ്റുകളുമായി രണ്ടാമതുണ്ട്. 116സീറ്റുകളാണ് കേവഭൂരിപക്ഷത്തിന് വേണ്ടത്. എട്ട് സീറ്റുകളാണ് ബിഎസ്പിയ്ക്ക് ഉള്ളത്. ഇതോടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ചു കഴിഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top