ഛത്തീസ്ഗഡ് പിടിക്കാന്‍ കോണ്‍ഗ്രസ്

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് മേല്‍കൈ. 90 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 48 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷമായ സീറ്റുകളിലേക്ക് കോണ്‍ഗ്രസ് എത്തിചേര്‍ന്നു. ബിജെപി 32 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഏഴിടത്ത് മറ്റുള്ളവര്‍ ലീഡ് ചെയ്യുന്നു. ലീഡ് നില പ്രകാരം കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top