‘രാജസ്ഥാന്‍ കോണ്‍ഗ്രസിനൊപ്പമോ?’; കെ.സി വേണുഗോപാലിന് ജയ്പൂരിലെത്താന്‍ നിര്‍ദേശം

congress inc

രാജസ്ഥാനില്‍ ഭരണവിരുദ്ധ വികാരം ശക്തമായി ആഞ്ഞടിക്കുന്നു. ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ വ്യക്തമായ ലീഡുമായി കോണ്‍ഗ്രസ് ബിജെപിയെ പിന്നിലാക്കി. 54 ഇടത്ത് കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ 34 ഇടത്ത് മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്. അതേസമയം, രാജസ്ഥാനിലെ ജയ്പൂരിലേക്ക് അടിയന്തരമായി എത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തത്സമയം അറിയാം:

https://goo.gl/cDs3Np

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top