വോട്ടെണ്ണല്‍ ആരംഭിച്ചു; ഇഞ്ചോടിഞ്ച് പോരാട്ടം

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നു. വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം. മധ്യപ്രദേശില്‍ മൂന്നിടത്ത് ബിജെപി ലീഡ് ചെയ്യുന്നു. രണ്ടിടത്ത് കോണ്‍ഗ്രസ്. രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ലീഡ്. ബിജെപി സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. മൂന്നിടത്ത് കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ ബിജെപി രണ്ടിടത്ത് ലീഡ് ചെയ്യുന്നു. ഛത്തീസ്ഗഡില്‍ നാലിടത്ത് ബിജെപി, നാലിടത്ത് കോണ്‍ഗ്രസ്. തെലങ്കാനയില്‍ രണ്ടിടത്ത് ടി.ആര്‍.എസ് ലീഡ് ചെയ്യുമ്പോള്‍ ഒരിടത്ത് കോണ്‍ഗ്രസ്. മിസോറാമില്‍ ഒരിടത്ത് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here