ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ലീഡ് ഉറപ്പിക്കുന്നു; നാല് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് വ്യക്തമായ ലീഡ്

Chhattisgarh
ഏറ്റവും പുതിയ ലീഡ് നില അനുസരിച്ച് ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് 33സീറ്റുകളില്‍ മുന്നിലാണ്. ബിജെപിയ്ക്ക് 25സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. നാല് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് വ്യക്തമായ ലീഡ് ഉണ്ട്. തെലങ്കാനയില്‍ 34ഉം, മധ്യപ്രദേശില്‍ 66ഉം, രാജസ്ഥാനില്‍ 73ളം സീറ്റുകളിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. മിസോറാമില്‍ മാത്രമാണ് മറ്റൊരു കാഴ്ച. മിസോറാമില്‍ കോണ്‍ഗ്രസ് നാല് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എംഎന്‍എഫ് ആണ് മിസോറാമില്‍ മുന്നില്‍. ഏഴിടത്താണ് എംഎന്‍എഫ് മുന്നില്‍.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തത്സമയം അറിയാം:

https://goo.gl/cDs3Np

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top