കോണ്‍ഗ്രസ് ചത്തീസ്ഗഡ് പിടിച്ചു

congress inc

ചത്തീസ്ഗഡില്‍ ഭരണം പിടിച്ച് കോണ്‍ഗ്രസ്. 90സീറ്റുകള്‍ ഉള്ള ചത്തീസ്ഗഡില്‍ കേവലഭൂരിപക്ഷം 46 സീറ്റുകളാണ്. എന്നാല്‍ 58സീറ്റുകളില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുകയാണ്. 26 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top