രാജസ്ഥാനിലും കോണ്‍ഗ്രസ്

രാജസ്ഥാനിലും കോണ്‍ഗ്രസ് മുന്നില്‍. ഇലക്ഷന്‍ നടന്ന 199 ഇടങ്ങളില്‍ 101 ഇടങ്ങളിലും കോണ്‍ഗ്രസാണ് മുന്നില്‍. 81സീറ്റുകളിലാണ് ബിജെപി മുന്നിലുള്ളത്. അതേസമയം, രാജസ്ഥാനിലെ ജയ്പൂരിലേക്ക് അടിയന്തരമായി എത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top