അവിശ്വസനീയം തെലങ്കാന!

congress

ടിആര്‍എസിനെ പിന്നിലാക്കി തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ കുതിപ്പ്. കെ. ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടിക്ക് ശക്തമായ വെല്ലുവിളിയാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയിരിക്കുന്നത്. 35 ഇടത്ത് കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ നിലവില്‍ അധികാരമുള്ള ടി.ആര്‍.എസ് 33 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top