കാസര്‍ഗോഡ് -കര്‍ണാടക വനാതിര്‍ത്തിയില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കാസര്‍ഗോഡ് കര്‍ണാടക വനാതിര്‍ത്തിയില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തയ്യേനി സ്വദേശി താന്നിക്കല്‍ വീട്ടില്‍ കൊച്ച് എന്ന് വിളിപ്പേരുള്ളയാളാണ് വെടിയേറ്റ് മരിച്ചത്. മുണ്ടറോഡ് പുളിങ്ങോം വനത്തിലാണ് ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top