മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ രാജിവെച്ചു; കമൽനാഥ് പുതിയ മുഖ്യമന്ത്രിയാകുമെന്ന് സൂചന

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ രാജിവെച്ചു. സംസ്ഥാനത്ത് അടുത്ത മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ കോൺഗ്രസിൽ തർക്കം തുടരുകയാണ് . കമൽനാഥ് മുഖ്യമന്ത്രിയാകുമെന്ന് സൂചന . കമൽനാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ ഗവർണറെ കണ്ടു .

13 വർഷം മധ്യപ്രദേശിലെ മുഖ്യമന്ത്രിയായിരുന്നു ശിവരാജ് സിംഗ് ചൗഹാൻ. താനിപ്പോൾ സ്വന്ത്രനാണെന്നും ശിവരാജ് സിംഗ് ചൗഹാൻ പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top