Advertisement

ശബരിമല കര്‍മ്മസമിതി സ്ത്രീശക്തി സംഗമം സംഘടിപ്പിക്കുന്നു

December 13, 2018
0 minutes Read
karma samithi

ശബരിമലയിൽ ആചാര സംരക്ഷിക്കണമെന്നാവശ്യപ്പെട് സ്ത്രീശക്തി സംഗമം സംഘടിപ്പിക്കാനൊരുങ്ങി ശബരിമല കർമ്മസമിതി. ഡിസംബർ 16ന് കോഴിക്കോട് മുതലക്കുളത്താണ് പരിപാടി സംഘടിപ്പിക്കുക. അതേസമയം ജനങ്ങളുടെ ഇടയിൽ ജാതിയുടേയും വർഗ്ഗത്തിന്റെ മതിലുകളാണ് സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലെന്നും ശബരിമല കർമ്മസമിതി കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top