രഞ്ജി ട്രോഫി കേരള- ഡൽഹി നിർണ്ണായക മത്സരം ഇന്ന്

ranji

രഞ്ജി ട്രോഫി കേരള, ഡൽഹി നിർണ്ണായക മത്സരം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും, അഞ്ച് മത്സരങ്ങളിൽ നിന്ന് 13 പോയിനുളള കേരളം ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ്. കേരള അണ്ടർ 19 ക്യാപ്റ്റൻ വത്സൻ ഗോവിന്ദിനെ സീനിയർ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിലാണ് മത്സരം.

രഞ്ജി ട്രോഫി; കേരളത്തിന് തോല്‍വി

ടീം: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), ജലജ് സക്‌സേന, അരുണ്‍ കാര്‍ത്തിക്, മുഹമ്മദ് അസറുദ്ദീന്‍, സഞ്ജു വിശ്വനാഥ്, വത്സല്‍ ഗോവിന്ദ്, വി.എ ജഗദീഷ്, അക്ഷയ് ചന്ദ്രന്‍, വിഷ്ണു വിനോദ്, സിജോമോന്‍ ജോസഫ്, സന്ദീപ് എസ്. വാര്യര്‍, എം.ഡി നിധീഷ്, ബേസില്‍ തമ്പി, പി. രാഹുല്‍, വിനൂപ് എസ്. മനോഹരന്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top