വയനാട് മാവോയിസ്റ്റ് സംഘം എത്തി

വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സംഘം എത്തി മൂന്ന് വനിതകളടക്കം ആറംഗ സംഘമാണെത്തിയത്. നാട്ടുകാർക്ക് ഇവര്‍ ലഘുലേഖകൾ വിതരണം ചെയ്തു. സഹകരണ ബാങ്ക് ജീവനക്കാരൻ അനിൽകുമാറിന്റെ മരണം കൊലപാതകമാണെന്ന് ലഘുലേഖയിലുണ്ട്. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി എന്നാണ് ലഘുരേഖയില്‍ ഉള്ളത്. സഹകരണ ബാങ്ക് ജീവനക്കാരൻ അനിൽകുമാറിന്റെ മരണം കൊലപാതകമാണെന്ന് ലഘുലേഖയില്‍ പറയുന്നു. പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top