ശബരിമല ഡ്യൂട്ടി; പൊലീസുകാര്‍ക്ക് 1000 രൂപ

child rights commission to investigate on complaint that children were arrested in sabarimala

തീർത്ഥാടന കാലത്ത് ശബരിമലയിൽ തുടർച്ചയായി 15 ദിവസം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്ക് 1000 രൂപ അലവൻസ് നൽകാൻ സർക്കാർ തീരുമാനം. മുൻപില്ലാത്ത സാഹചര്യങ്ങൾ കാരണമാണ് ഉത്തരവ്. വരും വർഷങ്ങളിൽ ഇതുണ്ടാവില്ല. നട തുറന്ന നവംബര്‍ 16 മുതല്‍ ജനുവരി 22 വരെയുള്ള കാലയളവിലെ ഡ്യൂട്ടിക്കാണ് അലവന്‍സ് നല്‍കുന്നത്. കേരള പൊലീസ് അസോസിയേഷന്‍ ഇതിനായി ഡിജിപിക്കു നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top