Advertisement

സന്തോഷ് ഏച്ചിക്കാനം അറസ്റ്റില്‍

December 15, 2018
0 minutes Read

എഴുത്തുക്കാരന്‍ സന്തോഷ് ഏച്ചിക്കാനം അറസ്റ്റില്‍. കാസര്‍ഗോഡ് പൊലീസാണ് അറസ്റ്റ് ചെയ്തത്. നടപടി ദളിത് വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന്. കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഫെബ്രുവരി 9ന് കോഴിക്കോട് നടത്തിയ പരാമർശത്തിന്റെ പേരിൽ ഹോസ്ദുർഗ് പൊലീസ് ആണ് കേസെടുത്തത്. പൊലീസിൽ കീഴടങ്ങാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. സാഹിത്യ സമ്മേളനത്തിലായിരുന്നു വിവാദ പരാമർശം. ഇന്നുതന്നെ ജില്ലാ കോടതിയിൽ ഹാജരാക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top