വനിതാ മതിലിൽ പങ്കെടുക്കുന്നത് കൊടിയ പാപമെന്ന് ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാര്‍

j nandakumar

വനിതാ മതിലിൽ പങ്കെടുക്കുന്നത് കൊടിയ പാപമാണെന്ന് ആർ.എസ്.എസ് നേതാവ് ജെ.നന്ദകുമാർ. വനിതാ മതിൽ ശബരി മല അയ്യപ്പന് എതിരെ ഉള്ളതാണെന്നും ജെ. നന്ദകുമാർ. കാസർഗോട് നടക്കുന്ന ഹിന്ദു സമാജോസവത്തിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top