കമ്മീഷന്റെ അഭിപ്രയം അറിഞ്ഞതിനു ശേഷം ട്രാന്‍സ്ജെന്റേഴ്സിന്റെ ശബരിമലപ്രവേശനത്തില്‍ തീരുമാനം; കടകംപള്ളി

transgender

ട്രാൻജെൻഡേഴ്സ് ശബരിമല പ്രവേശനത്തിൽ ഹൈക്കോടതി നിയോഗിച്ച കമ്മീഷനെ സമീപിച്ച സാഹചര്യത്തിൽ കമ്മീഷന്റെ അഭിപ്രയം അറിഞ്ഞതിനു ശേഷം ഗവൺമെൻറ് ഉചിതമായ തീരുമാനമെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പോലീസ് വേഷം മാറാൻ പറഞ്ഞത് ശബരിമലയുമായി നില നിൽക്കുന്ന പ്രശ്‌നങ്ങളുടെ ഭാഗമായിട്ടാകാംമെന്നും മന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top