മുല്ലപ്പള്ളി രാമചന്ദ്രന്റെ കാറ് അപകടത്തില്‍പ്പെട്ടു

mullappalli

അങ്കമാലി കാര്യമ്പറമ്പ് സിഗ്നലിന് സമീപത്ത് വാഹനാപകടം. പത്തോളം വാഹനങ്ങള്‍ അപകടത്തില്‍ കൂട്ടിയിടിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കാറും അപകടത്തില്‍പ്പെട്ടു. പരിക്കേറ്റിട്ടില്ല. നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു അദ്ദേഹം. അപകടത്തെ തുടര്‍ന്ന് ഇവിടെ വലിയ വാഹനതടസ്സം അനുഭവപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top