കോടതി ഉത്തരവ് കെഎസ്ആർടിസിയെ ഒരിഞ്ചുപോലും മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത തരത്തിലാക്കി

ഹൈക്കോടതി ഉത്തരവ് കെഎസ്ആർടിസി ഒരിഞ്ചുപോലും മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത തരത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. കോടതി ഉത്തരവ് നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പുതുതായി നിയമനം ലഭിക്കുന്നവർക്ക് പരിശീലനം നൽകാനുള്ള കാലതാമസം കെഎസ്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലാക്കും. ഒറ്റയടിക്ക് കൂട്ട പിരിച്ചുവിടലും കൂട്ട നിയമനവുമാണ് നടന്നുകൊണ്ടിരിക്കുന്നത്. കെഎസ്ആര്‍ടിസിയിൽ ഇപ്പോൾ തന്നെ ശമ്പളവും പെന്‍ഷനും നൽകാൻ കഴിയുന്നില്ല.. നിലവിൽ തന്നെ 1200 സർവീസുകൾ മുടങ്ങിയ അവസ്ഥയിലാണ്. ഇത് ഇനിയും വര്‍ദ്ധിക്കുമെന്നും എകെ ശശീന്ദ്രന്‍ 24നോട് വ്യക്തമാക്കി
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here