ട്രാൻസ്‌ജെൻഡറുകൾക്ക് ശബരിമല ചവിട്ടാൻ അനുമതി

transgenders get approval to go to sabarimala

ട്രാൻസ്‌ജെൻഡറുകൾക്ക് ശബരിമല ചവിട്ടാൻ അനുമതി ലഭിച്ചു. തന്ത്രിയും പന്തളം കൊട്ടാരവും തീരുമാനത്തെ അനുകൂലിച്ചു. ഉടൻ മല ചവിട്ടുമെന്ന് ട്രാൻസ്‌ജെൻഡറുകൾ അറിയിച്ചു.

മല ചവിട്ടാനെത്തിയ നാലു പേരെ ഇന്നലെ പൊലീസ് തടഞ്ഞിരുന്നു. ശബരിമല ദർശനം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ഡിജിപിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘത്തിന് മല ചവിട്ടാൻ അനുമതി ലഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top