വനിതാ മതിലിനെതിരായ യു ഡി എഫ് പ്രക്ഷോഭത്തിന് തുടക്കമിട്ട് ഇന്ന് ജില്ലാ കേന്ദ്രങ്ങളിൽ ധർണ

udf

വനിതാ മതിലിനെതിരായ യു ഡി എഫ് പ്രക്ഷോഭത്തിന് തുടക്കമിട്ട് ഇന്ന് ജില്ലാ കേന്ദ്രങ്ങളിൽ ധർണ. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും, പൊതു ഫണ്ട് ചില വിട്ട് വനിതാ മതിൽ സംഘടിപ്പിക്കരുതെന്നുമാണ് യു ഡി എഫ് ആവശ്യം. സെക്രട്ടേറിയറ്റിനു മുന്നിലെ ധർണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധത്തിൽ യുഡിഎഫിന്റെ മുതിർന്ന നേതാക്കൾ പങ്കെടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top