ട്രാന്‍സ്ജെന്റേഴ്സ് കാനനപാതയില്‍

ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ ട്രാന്‍സ് ജെന്റേഴ്സ് കാനനപാതയില്‍. ദര്‍ശനത്തിനു ശേഷം നെയ്യഭിഷേകവും കഴിഞ്ഞ ശേഷമായിരിക്കും തിരിച്ചിറങ്ങുക എന്നും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വ്യക്തമാക്കിയിട്ടുണ്ട്. തൃപ്തി ഷെട്ടി. അനന്യ, രെഞ്ചു, അവന്തിക എന്നിവരാണ് സംഘത്തിലുള്ളത്. കഴിഞ്ഞ ദിവസം ഇനര്‍ സന്ദര്‍ശനത്തിനായി എത്തിയെങ്കിലും പോലീസ് ഇടപെട്ട് തിരിച്ചയക്കുകയായിരുന്നു.
നാല് മണിക്ക് തിരുവനന്തപുരം പട്ടത്തുനിന്നാണ് ഇവര്‍ യാത്ര പുറപ്പെട്ടത്. സുരക്ഷയുടെ ഭാഗമായി വനിതാപോലീസും ഉണ്ട്. പോലീസുകാരെല്ലാംതന്നെ സജ്ജമാണ്. മല കയറാൻ പോലീസ് സുരക്ഷ ഒരുക്കാമെന്ന ഉറപ്പിൻമേലാണ് യാത്ര. അതേസമയം ഇതുവരെ ഇവര്‍ യാത്രയില്‍ തടസ്സവുമായി ആരും എത്തിയിട്ടില്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here