പെരിന്തൽമണ്ണയിൽ നിന്നും മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

human skull found from perinthalmanna

പെരിന്തൽമണ്ണയിൽ നിന്നും മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. പെരിന്തൽമണ്ണയിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറിൽ നിന്നുമാണ് തലയോട്ടി കണ്ടെത്തിയത്. അസ്ഥികൂടങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് പെരിന്തൽമണ്ണ പോലീസ് പരിശോധന ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top