പ്രധാനമന്ത്രി കേരളത്തിലേക്ക്

narendra modi 391

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്. മോദി ജനുവരി ആറിന് കേരളത്തിലെത്തും. നാല് ലോക്‌സഭാ മണ്ഡലങ്ങളിലെ റാലികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ജനുവരി ആറിന് പത്തനംതിട്ടയിലെ റാലിയില്‍ മോദി പങ്കെടുക്കും. ജനുവരി 27 ന് തൃശൂരില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പ്രസംഗിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top