കുട്ടികളെ വനിതാ മതിലിൽ പങ്കെടുപ്പിക്കരുത് : ഹൈക്കോടതി

dont make children participate in women wall says hc

കുട്ടികളെ വനിതാ മതിലിൽ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി. വനിതാ മതിലിൽ സർക്കാർ ജീവനക്കാരെ നിർബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. പങ്കെടുക്കാത്തവർക്കെതിരെ ശിക്ഷാ നടപടികൾ ഉണ്ടാകില്ലെന്നും സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നതെനും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top