ലൈംഗികാരോപണത്തില്‍ നേതാക്കള്‍ക്കെതിരെ മുഖം നോക്കാതെ നടപടി: പ്രകാശ് കാരാട്ട്

ലൈംഗികാരോപണത്തിൽ നേതാക്കൾക്കെതിരെ നടപടിയെടുക്കേണ്ടി വന്നത് മൂല്യച്യുതിയായി കാണേണ്ടെന്ന് സിപിഎം പിബി അംഗം പ്രകാശ് കാരാട്ട്. ഇത്തരം സഭവങ്ങളിൽ സിപിഎം മുഖം നോക്കാതെ നടപടിയെടുക്കുന്നതിന്റെ തെളിവാണത്. മറ്റു പാർട്ടികളിൽ നിന്ന് സി പി എമ്മിനെ വ്യത്യസ്തമാക്കുന്നതും ഇതാണ്. വനിതാ മതിൽ നിർബന്ധിത പരിപാടിയല്ലെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും പ്രകാശ് കാരാട്ട് പാലക്കാട് പറഞ്ഞു.

Read More: പി കെ ശശിക്കെതിരായ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകൾ പുനഃപരിശോധിക്കണം; സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകി പെൺകുട്ടി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top