കാസർകോട്ട് വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

father murdered by son in hyderabad

കാസർകോട്ട് വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. വിദ്യാനഗറിലെ ക്വാട്ടേഴ്സിലാണ് വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത്. കർണാടക ഉമ്പള്ളി സ്വദേശിനി സരസുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ട്. ഇവരുടെ ഭർത്താവ് ചന്ദ്രുവിനെ രണ്ട് ദിവസമായി കാണാനില്ലെന്നാണ് സൂചന. പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് ഉണ്ടായിരുന്നുവെന്ന് അയല്‍വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top