Advertisement

പാലക്കാട് ദേശീയപാതയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരു മരണം

December 21, 2018
Google News 0 minutes Read
accident

പാലക്കാട് ദേശീയപാതയിൽ  നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു. കാഴ്ചപറമ്പിലാണ് സംഭവം.  അപകടത്തില്‍ ഒരാള്‍ മരിച്ചു.പാലക്കാട് കണ്ണന്തറ സ്വദേശി വിനയനാണ് (23) മരിച്ചു. കാറും രണ്ട് കണ്ടെയ്നറും ഒരു ബൈക്കും ആണ് അപകടത്തിൽപ്പെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here