ഗോവയിൽ ബ്രിട്ടീഷ് വനിതയെ പീഡിപ്പിച്ച സംഭവം; തമിഴ്‌നാട് സ്വദേശിയെ പോലീസ് കസ്റ്റഡിയിൽവിട്ടു

ഗോവയിൽ ബ്രിട്ടീഷ് വനിതയെ ലൈംഗികമായി പീഡിപ്പിച്ച തമിഴ്‌നാട് സ്വദേശിയെ പോലീസ് കസ്റ്റഡിയിൽവിട്ടു. ജനുവരി 2 വരെയാണ് ഇയാളെ റിമാൻഡ് ചെയ്ത് പോലീസ് കസ്റ്റഡിയിൽവിട്ടത്.

ഗോവയിലെ പാലോലേ ബീച്ചിലേക്ക് പോകവെയാണ് തമിഴ്‌നാട് സ്വദേശിയായ രാമചന്ദ്രൻ 48കാരിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും കവർച്ച നടത്തുകയും ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top