ദേശീയപാതയിൽ അങ്കമാലിക്കടുത്ത് കറുകുറ്റിയിൽ വാഹനാപകടം; നിരവധി പേർക്ക് പരിക്ക്

accident new

ദേശീയപാതയിൽ അങ്കമാലിക്കടുത്ത് കറുകുറ്റിയിൽ വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്ക്. തിരുവനന്തപുരത്ത് നിന്ന് ഗുരുവായൂരിലേയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും ടാറ്റാ സുമോയും കൂട്ടിയിടിച്ചാണ് അപകടം. ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top