ലോറിയിൽ നിന്ന് റോഡിൽ വീണ കയറിൽ സ്കൂട്ടർ കുരുങ്ങി യുവതി മരിച്ചു

kollam jeep and tipper accident killed two

തിരുവനന്തപുരം കരമനയിൽ ഓടുന്ന ലോറിയിൽ നിന്ന് റോഡിൽ വീണ കയറിൽ സ്കൂട്ടർ കുരുങ്ങി ഉണ്ടായ അപകടത്തിൽ യുവതിക്കു ദാരുണാന്ത്യം. പൂവാർ സാദേശി അനിതയാണു മരിച്ചത്. ലോറിയിൽ കെട്ടിയിരുന്ന കയർ അഴിഞ്ഞ് സ്കൂട്ടറിന്റെ ടയറിൽ കുരുങ്ങുകയായിരുന്നു. അനിത സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top