യുവതികള്‍ പ്രവേശിക്കരുതെന്നാണ് അഭിപ്രായമെന്ന് പന്തളം കൊട്ടാരം ട്വന്റിഫോറിനോട്

യുവതികള്‍ ദര്‍ശനം നടത്തരുത് എന്നതാണ് പന്തളം രാജകുടുംബത്തിന്റെ അഭിപ്രായമെന്ന് ശശികുമാര വര്‍മ്മ ട്വന്റിഫോറിനോട്. ആചാരലംഘനം ഉണ്ടായാല്‍ എന്താണ് ചെയ്യേണ്ടതെന്ന് തന്ത്രിയ്ക്ക് അറിയാം. ഇത് സംബന്ധിച്ച് പല തവണ തന്ത്രിയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ശശികുമാര വര്‍മ്മ വ്യക്തമാക്കി. അതേസമയം യുവതികളുടെ സന്ദര്‍ശനം സംബന്ധിച്ച് ദേവസ്വം ബോര്‍ഡിന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കുന്നത്. ആരും സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. അറിയിപ്പ് ലഭിച്ചവര്‍ സുരക്ഷ ഒരുക്കട്ടെയെന്നും എ പത്മകുമാര്‍ പ്രതികരിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here