നിരുപം സെന്നിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

സിപിഐ എം മുന്‍ പൊളിറ്റ് ബ്യൂറോ അംഗം നിരുപം സെന്നിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

Read More: സിപിഎം പോളിറ്റ് ബ്യൂറോ അംഗം നിരുപം സെന്‍ അന്തരിച്ചു

വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തു വന്ന നിരുപം ബംഗാളിൽ സി.പി.ഐ എമ്മിന്റെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ച നേതാവാണ്. ബുദ്ധദേവ് മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്ന അദ്ദേഹം ബംഗാളിന്റെ വ്യവസായ വികസനത്തിന് ധീരമായ ചുവടുവയ്പ്പുകൾ നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top