ശബരിമലയിൽ നിരന്തര പ്രക്ഷോഭം ബിജെപി-ആർഎസ്എസ് ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയിക്കുന്നു : മന്ത്രി ഇപി ജയരാജൻ

ശബരിമലയിൽ നിരന്തര പ്രക്ഷോഭം ബിജെപി ആർഎസ്എസ് ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയിക്കുന്നതായി മന്ത്രി ഇപി ജയരാജൻ. മലകയറാനെത്തുന്നവരിൽ തീവ്രവാദ ബന്ധമുള്ള ഒരു കൂട്ടത്തെയും അവർ അയച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നു. വിശ്വാസികൾക്ക് സമാധാനപരമായ തീർത്ഥാടനത്തിന് പൊലീസ് അവസരമൊരുക്കുമെന്നും ജയരാജൻ കോഴിക്കോട് പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here