Advertisement

‘വീടുകയറിയ പ്രതിഷേധം’; ശബരിമലയിലെത്തിയ ബിന്ദുവിന്റെ വീടിന് മുന്നില്‍ നാമജപപ്രതിഷേധം

December 24, 2018
Google News 2 minutes Read

ശബരിമല ദര്‍ശനത്തിന് എത്തിയ ബിന്ദുവിന്റെ വീടിന് മുന്നിലും പ്രതിഷേധം. കോഴിക്കോട് കൊയിലാണ്ടിയിലെ ബിന്ദുവിന്റെ വീടിന് മുന്നിലാണ് നാമജപപ്രതിഷേധവുമായി ഏതാനും പേര്‍ എത്തിയത്. കഴിഞ്ഞ ദിവസമാണ് ബിന്ദു ശബരിമല ദര്‍ശനത്തിനായി വീട്ടില്‍ നിന്ന് പോയതെന്ന് അയല്‍ക്കാര്‍ പറയുന്നു. ബിന്ദുവിന്റെ വീടിന് മുന്നില്‍ നാമജപപ്രതിഷേധം തുടരുന്നുണ്ടെങ്കിലും മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ല. അതേസമയം, വീടിന് മുന്നില്‍ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here