Advertisement

വരുന്ന 26ന് അയപ്പ ജ്യോതി തെളിയിക്കുമെന്ന് ശബരിമല കർമ്മ സമിതി

December 24, 2018
Google News 0 minutes Read
will lit ayyappa jyothy on 26th

ആചാരവും വിശ്വാസവും സംരക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തി വരുന്ന 26 ആം തിയതി ബുധനാഴ്ച്ച ശബരിമല കർമ്മ സമിതി സംസ്ഥാനത്ത് അയപ്പ ജ്യോതി തെളിയിക്കുമെന്ന് കർമ്മ സമിതി ഭാരവാഹികൾ അറിയിച്ചു. കാസർക്കോട് മുതൽ പാറശാല വരെ വൈകുന്നേരം 5 മണിക്കായിരിക്കും അയപ്പ ജ്യോതി തെളിയിക്കുക.10 ലക്ഷം പേർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.അതേ സമയം സർക്കാർ തീർക്കുന്നവനിത മതിൽ വിജയമായിരിക്കുമെന്നും എന്നാൽ സി പി എം പരാജയപ്പെടുമെന്നും ശബരി മല കർമ്മ സമിതി ചെയർപേഴ്‌സൺ ശശികല ടീച്ചർ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here