Advertisement

മണ്ഡലക്കാലത്ത് യുവതികള്‍ വരേണ്ടെന്ന എ പദ്മകുമാറിന്റെ നിലപാടിനെ പിന്തുണച്ച് ശശികുമാര വർമ്മ

December 25, 2018
0 minutes Read
sasikumaravarma

മണ്ഡലകാലത്ത് ശബരിമലയിൽ യുവതികൾ വരേണ്ടതില്ലെന്ന ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പദ്മകുമാറിന്റെ നിലപാടിനെ പിന്തുണച്ച് പന്തളം കോട്ടാരം പ്രതിനിധി ശശികുമാര വർമ്മ. ദേവസ്വം പ്രസിഡന്റ് ഇപ്പോഴെങ്കിലും നിലപാട് മാറ്റിയതിൽ സന്തോഷമുണ്ടെന്നും ശശികുമാര വർമ പറഞ്ഞു.ഭക്തരുടെ വികാരമാണ് പ്രസിഡൻറ് വ്യക്തമാക്കിയത് .നാളെ നടക്കുന്ന അയ്യപ്പ ജ്യോതിക്ക് പന്തളം കൊട്ടാരം പിന്തുണ നൽകുമെന്നും ശശികുമാര വർമ്മ പറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top