Advertisement

തീർത്ഥാടന ചരിത്രത്തിൽ ഒരിക്കലുമുണ്ടാകാത്ത പ്രതിസന്ധികളെ അതിജീവിച്ചു : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

December 27, 2018
0 minutes Read
kadakampally surendran

തീർത്ഥാടന ചരിത്രത്തിൽ ഒരിക്കലുമുണ്ടാകാത്ത പ്രതിസന്ധികളെ അതിജീവിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. യുവതീ പ്രവേശന വിഷയത്തോടെ ശബരിമലയെ സംഘർഷ കേന്ദ്രമാക്കി മാറ്റാൻ ശ്രമം നടന്നു. സന്നിധാനത്തെ സമരഭൂമിയാക്കുന്നത് തെറ്റാണെന്ന് പിന്നീട് ബി.ജെ പി ക്ക് ബോധ്യമായി. നാൽപ്പത് ദിവസത്തെ ഭക്തർക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടായില്ല എന്നും തീർത്ഥാടനം മെച്ചപ്പെട്ട രീതിയിൽ നടത്താൻ സാധിച്ചവെന്നും കടകംപള്ളി പറഞ്ഞു. അടുത്ത സീസണിൽ നിലയ്ക്കലിൽ ആശുപത്രി നിർമ്മിക്കുമെന്നും മന്ത്രി അവലോകന യോഗത്തിന് ശേഷം പറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top