Advertisement

സമദൂരം എന്ന് ഇനി പറയരുത്; എൻഎസ്എസിനെതിരെ കാനം

December 27, 2018
Google News 0 minutes Read

എൻ എസ് എസിനെതിരെ കാനം. സമദൂരം എന്ന് ഇനി പറയരുത്. ദേവസ്വം ബോർഡ് എൽ ഡി എഫ് നിലപാടുകൾ ഒന്നാവണമെന്നില്ല. എൽഡിഎഫ് അയ്യപ്പ ജ്യോതിയെ എതിർത്തില്ല. വിശ്വാസത്തിന്റെ ഭാഗമായ പ്രതിഷേധ രൂപമാണ് അയ്യപ്പ ജ്യോതി. എൽ ഡി എഫ് അതിനെ എതിർത്തിരുന്നില്ല. പുരോഗതി പലർക്കും തൊലിപ്പുറത്താണ്. പുറത്ത് അവർ പുരോഗമനം പറയുമെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here