Advertisement

മുത്തലാഖ് ബില്ലിൽ കോൺഗ്രസ്സ് കാണിച്ചത് ഇരട്ടത്താപ്പ്; കുഞ്ഞാലിക്കുട്ടി വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നതിൽ എന്ത് ന്യായമാണ് പറയാനുള്ളതെന്ന് ബിനോയ് വിശ്വം

December 28, 2018
Google News 0 minutes Read

മുത്തലാഖ് ബില്ലിൽ കോൺഗ്രസ്സ് കാണിച്ചത് ഇരട്ടത്താപ്പെന്ന് കേരളത്തിൽ നിന്നുള്ള ഇടത് എംപിമാർ. കുഞ്ഞാലിക്കുട്ടി വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നതിൽ എന്ത് ന്യായമാണ് പറയാനുള്ളതെന്ന് ബിനോയ് വിശ്വം എംപി ചോദിച്ചു. ന്യൂനപക്ഷ സംരക്ഷണം പറയുന്നവരുടെ കാപട്യം വെളിച്ചത്തായി. ന്യൂ നപക്ഷത്തിന്റെ കൂടെ ഓടുകയും ഹിന്ദുത്വത്തിന്റെ കൂടെ നിന്ന് വേട്ടയാടുകയും ചെയ്യുന്ന നിലപാടാണ് കോൺഗ്രസിനും ലീഗിനുമെന്നും ബിനോയ് വിശ്വം എംപി ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here