Advertisement

മുത്തലാഖ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാനുള്ള തീരുമാനം എടുത്തത് യുക്തിപൂര്‍വ്വം: എം.കെ മുനീര്‍

December 28, 2018
1 minute Read
mk muneer

മുത്തലാഖ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്യാനുള്ള തീരുമാനം യുക്തി പൂർവ്വം എടുത്തതാണെന്ന് എംകെ മുനീർ.തീരുമാനത്തിന്റെ ഗുണഫലങ്ങൾ പാർട്ടി ചർച്ച ചെയ്യും. മുത്തലാഖ് ബില്ലിനെ ബഹിഷ്ക്കരിക്കാനായിരുന്നു ആദ്യ തീരുമാനം. ബാക്കി കാര്യങ്ങൾ കുഞ്ഞാലിക്കുട്ടി പറയുമെന്നും എം.കെ മുനീർ പറഞ്ഞു.

Read More: പുതുവര്‍ഷത്തില്‍ തിളങ്ങാം; അറിയാം 2019-ന്റെ നിറം

അതേസമയം, പി.കെ.കുഞ്ഞാലിക്കുട്ടി മുത്തലാഖ് ചർച്ചയിൽ പങ്കെടുക്കാത്ത വിഷയത്തിൽ ചോദ്യങ്ങളോട് ഒഴിഞ്ഞുമാറി കെ.പി.എ മജീദ്. ഇക്കാര്യത്തിൽ ദേശീയ നേതൃത്വം പ്രതികരിക്കുമെന്ന് മജീദ് പറഞ്ഞു. ദുബായിലുള്ള കുഞ്ഞാലിക്കുട്ടി ഉടൻ മാധ്യമങ്ങളെ കാണുമെന്നും കെ.പി.എ മജീദ് മലപ്പുറത്ത് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top