ഹര്‍ത്താലുകള്‍ വിനോദ സഞ്ചാര മേഖലയെ തകര്‍ക്കുന്നു: കണ്ണന്താനം

ഹർത്താലുകൾക്കെതിരെ ആഞ്ഞടിച്ചു കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ തകർക്കുന്നത് ഹർത്താലുകൾ. കഴിഞ്ഞ ഹർത്താലിൽ വിദേശ വിനോദ സഞ്ചാരികൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. ബിജെപി ഉൾപ്പടെ എല്ലാം രാഷ്ട്രീയ പാർട്ടികളും ഹർത്താലുകളിൽ നിന്ന് പിന്മാറണം. അല്ലെങ്കിൽ ജനങ്ങളെ ചെറുത്ത് തോൽപ്പിക്കണമെന്നും കണ്ണന്താനം തൊടുപുഴയിൽ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here