Advertisement

കൊട്ടിയൂരില്‍ മാവോയിസ്റ്റ് സംഘമെത്തി (വീഡിയോ)

December 29, 2018
Google News 0 minutes Read

കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ തോക്കേന്തിയ മാവോയിസ്റ്റുകൾ പ്രകടനം നടത്തി. കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ നിന്ന് ഇറങ്ങി വന്ന സംഘത്തിൽ ഒരു വനിത അടക്കം നാല് പേരാണ് ഉണ്ടായിരുന്നത്. കടയിൽ നിന്ന് അരിയും സാധനങ്ങളും വാങ്ങി പോസ്റ്ററുകൾ പതിപ്പിച്ചാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്. ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാസിസത്തിനെതിരെ പോരാടണമെന്ന ആഹ്വാനമാണ് പോസ്റ്ററുകളില്‍ മാവോയിസ്റ്റുകള്‍ നടത്തിയിരിക്കുന്നത്.


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here