മകരവിളക്ക് സമാധാനപരമായി സംഘടിപ്പിക്കും : കടകംപള്ളി സുരേന്ദ്രൻ

മകരവിളക്ക് സമാധാനപരമായി സംഘടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആചാരാനുഷ്ഠാനങ്ങൾ പാലിച്ചും ഭക്തരുടെ താല്പര്യം ഉറപ്പാക്കിയും രാജ്യത്തെ ഭരണ സംവിധാനങ്ങളെ അംഗീകരിച്ചും പ്രവർത്തിക്കുക എന്നതാണ് സർക്കാരിന്റെ നയം. ബോധപൂർവം പ്രശ്‌നങ്ങൾ ഉണ്ടാക്കാനുള്ള ഒരു ശ്രമവും അനുവദിച്ചു നൽകാനാവില്ലെന്നും മന്ത്രി പറഞ്ഞു ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താൻ സാധിച്ചു എന്ന് കഴിഞ്ഞ വർഷങ്ങളിൽ നിന്ന് ആർക്കും മനസിലാക്കാം .
ദേവസ്വം ബോർഡുകളെ അഴിമതി രഹിതമാക്കിയെന്നും സ്വാതന്ത്രമായി തീരുമാനമെടുക്കാൻ എല്ലാ ദേവസ്വം ബോർഡുകൾക്കും സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here